E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കോലം കത്തിച്ച് പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം തടഞ്ഞ് പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോലം കത്തിച്ച് പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം പോലും തടഞ്ഞ് പൊലീസ്. കൊച്ചിയില്‍ കെഎസ്്യു പ്രവര്‍ത്തകര്‍കത്തിക്കാന്‍ കൊണ്ടുവന്ന കോലം പൊലീസ് തട്ടിപ്പറിച്ചോടി. ഡിജിപി ലോക്്നാഥ് ബെഹ്്റയുടെ കോലമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പൊലീസുകാരുടെ കടുത്ത നടപടി. 

ജിഷ്ണു കേസില്‍അറസ്റ്റിലായ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ശക്തിവേലിന് ജാമ്യം കിട്ടിയത് സര്‍ക്കാര്‍അഭിഭാഷകന്‍റെ പിടിപ്പുകേടുണ്ടാണെന്ന ആരോപണമുയര്‍ത്തിയാണ് എറണാകുളത്ത് കെഎസ്്യുക്കാര്‍പ്രതിഷേധിച്ചത്. ഡയറക്ടര്‍ജനറല്‍ഓഫ് പ്രോസിക്യൂഷന്‍റെ കോലം കത്തിച്ച് പ്രതിഷേധിക്കാനായി ഹൈക്കോടതി ജംഗ്ഷനിലേക്ക് പ്രവര്‍ത്തകര്‍കോലവുമായെത്തി. ഇവരെ പൊലീസ് ഐജി ഓഫിസിനു മുന്നില്‍തടഞ്ഞു. പിന്നാലെയായിരുന്നു പൊലീസിന്‍റെ അന്തംവിട്ട പണി. കത്തിക്കാന്‍കൊണ്ടുവന്ന കോലം തട്ടിപ്പറിച്ചു കൊണ്ട് പൊലീസുകാരന്‍ഒറ്റയോട്ടം. 

പ്രവര്‍ത്തകര്‍ഏറെനേരം തര്‍ക്കിച്ചെങ്കിലും കോലം തിരിച്ചു കൊടുത്തില്ല. പിന്നീടാണ് കാര്യം വ്യക്തമായത്. കത്തിക്കാന്‍കൊണ്ടുവന്നത് ഡിജിപി ലോക്്നാഥ് ബെഹ്റയുടെ കോലമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു. പൊലീസിന്‍റെ ഈ പരാക്രമം. 

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍പ്രതിഷേധം പാടില്ലെന്ന് തിട്ടൂരമിറക്കി വന്‍പ്രതിഷേധം ക്ഷണിച്ചു വരുത്തിയ പൊലീസാണ് ഇവിടെ ഡിജിപിയുടെ കോലം തട്ടിയെടുത്ത് പുതിയ കീഴ്വഴക്കമുണ്ടാക്കാന്‍ശ്രമിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :