കോളജ് അധികൃതർ കള്ളക്കേസില്‍ കുടുക്കിയതിലെ മാനസിക വിഷമം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജ് വിദ്യാർഥി ആർഷ് രാജ്. ഡയറക്ടർ സുഭാഷ് വാസു വിദ്യാർഥിയെ മർദിച്ചതിനെതിരെ പ്രതികരിച്ചതാണ് മാനേജ്മെന്റിന്റെ പകയ്ക്കുകാരണം. കോളജിൽ നടക്കുന്നത് സുഭാഷ് വാസുവിന്റെ ഗുണ്ടായിസമാണെന്നും വിദ്യാർഥി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
Advertisement