ജിഷ്ണുകേസില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനാണ് മുഖ്യപരിഗണന. പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന വിലയിരുത്തലാണ് ആഭ്യന്തരവകുപ്പിന്. അതേസമയം ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ ക്ലിഫ്ഹൗസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി
Advertisement