E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മഹിജയുൾപ്പെടെ 14 പേരുടെ നിരാഹാര സമരം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുൾപ്പെടെ 14 പേരുടെ നിരാഹാര സമരം തുടരുന്നു. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അമ്മ മഹിജ. വി എം സുധീരൻ ആശുപത്രിയിലെത്തിയും വി എസ് ഫോണിലൂടെയും ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി.. 

കഴിഞ്ഞ ദിവസമുണ്ടായ പോലീസ് ബലപ്രയോഗത്തിനിടെ കുഴഞ്ഞു വീണ മഹിജ മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗത്തിലും സഹോദരൻ ശ്രീജിത്ത് ശസ്ത്രക്രീയ വിഭാഗത്തിലും ചികിത്സയിലാണ്. ആ ശുപത്രിയിലും നിരാഹാരം തുടരുന്ന മാതാപിതാക്കളും ബന്ധുക്കളും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് 

ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തുമായി ഫോണിൽ ആശയ വിനിമയം നടത്തിയ  എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്നലെ നടന്ന പൊലീസ് ബലപ്രയോഗം സ്ത്രീത്വത്തിനു നേരെയുണ്ടായ അപമാനമെന്നായിരുന്നു മഹിജയെ സന്ദർശിച്ച ശേഷമുള്ള  സുധീരന്റെ പ്രതികരണം. ശരീരത്തിൽ ചതവുള്ളതിനാൽ മഹിജ ഒരു ദിവസം കൂടി ആ ശു പ ത്രിയിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ ഉപദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :