ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ ശക്തായി വിമർശിച്ച് എം.എ ബേബിയും കാനം രാജേന്ദ്രനും.ഇടതു മുന്നണിയുടെ നയം മനസിലാക്കാതെ പരാക്രമം നടത്തിയ പൊലിസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എം.എ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു.രാഷ്ടരീയ യുദ്ധത്തിനിടെയുള്ള പൊലിസ് നടപടി മാനം കെടുത്തുന്നതാണെന്ന് കാനം രാജേന്ദ്രനും തുറന്നടിച്ചു
Advertisement