E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൂന്നാറിനെ സംരക്ഷിക്കാന്‍ പതിനഞ്ചിന ആവശ്യങ്ങളുന്നയിച്ച് ജനകീയ സമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് മുന്‍പാകെ പതിനഞ്ചിന ആവശ്യങ്ങളുന്നയിച്ച് ജനകീയ സമിതി. തലമുറകളായി മൂന്നാറില്‍ താമസിക്കുന്നവര്‍ക്കും പട്ടയം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. പരിസ്ഥിതി സംരക്ഷിക്കാനും മാലിന്യ സംസ്‌കരണത്തിനും പദ്ധതികള്‍ വേണമെന്നും സമിതി ആവശ്യപ്പെടുന്നു. 

വാര്‍ത്തകള്‍ക്കെതിരെ മൂന്നാറില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ജനകീയ സമിതി നിലപാട് വിശദീകരിച്ചത്. ഭൂമാഫിയക്കും കയ്യേറ്റക്കാര്‍ക്കും അനുകൂലമല്ല സമിതിയെന്ന് സമിതി ഭാരവാഹികള്‍ ആവര്‍ത്തിച്ചു. ഇതോടൊപ്പമാണ് പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചത്. തലമുറകളായി മൂന്നാറില്‍ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം വേണമെന്നാണ് വ്യാപാരികളും റിസോര്‍ട്ട് ഉടമകളും നേതൃത്വം നല്‍കുന്ന സമിതിയുടെ പ്രധാന ആവശ്യം. മൂന്നാറില്‍ നിലവിലുള്ള പട്ടയങ്ങള്‍ക്ക് സാധൂകരണം നല്‍കണമെന്നാണ് രണ്ടാമത്തെ ആവശ്യം. മാലിന്യ സംസ്‌കരണ പദ്ധതിക്ക് പുറമെ മൂന്നാറില്‍ ഒരു ആശുപത്രി വേണമെന്ന് ആവശ്യവും സമിതി മുന്നോട്ട് വെയ്ക്കുന്നു. 

കടകളടച്ച് നടന്ന സമരത്തില്‍ വ്യാപാരികള്‍ക്ക് പുറമെ സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. മാധ്യമങ്ങളെ വിമര്‍ശിക്കാനാണ് നേതാക്കള്‍ മത്സരിച്ചത്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും ജനകീയ സമിതിയുടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :