E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൂന്നാം ദിവസവും മദ്യവിൽപ്പന ശാലകൾക്കു മുന്നിൽ നീണ്ട നിര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്കു മുന്നിൽ നീണ്ട നിര. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. തിരക്ക് പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി 

ഇപ്പറഞ്ഞത് ഒരു തമാശയല്ല.മദ്യം വാങ്ങാൻ മണിക്കൂറുകളോളമാണ് ഇന്നും ഉപഭോക്താക്കൾ പൊരിവെയിലത്ത് വരി നിന്നത്.വിൽപ്പനശാലകൾ തുറക്കും മുൻപെ മിക്കയിടത്തും ആവശ്യക്കാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.തിരക്ക് നിയന്ത്രണാതീധമായതോടെ പൊലീസ് രംഗത്തിറങ്ങി.പ്രധാന നിരത്തുകളിൽ നിന്ന് ഇടവഴികളിലേക്ക് കൂടി കാത്തു നിൽക്കുന്നവരുടെ നിര നീണ്ടത് കാൽനടയാത്രക്കാരെയും വലച്ചു.വരി നിന്നു തളർന്നവർ സർക്കാറിനോടുള്ള രോഷം മറച്ചുവെച്ചില്ല 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :