E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മദ്യശാല നിരോധനം: വരുമാന ഇടിവ് നികത്താന്‍ കഴിയില്ലെന്ന് ധനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാതയോരത്തെ മദ്യശാല നിരോധനം മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായിരിക്കുന്ന വരുമാന ഇടിവ് മറ്റുമാര്‍ഗത്തിലൂടെ നികത്താന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിധി യാന്ത്രികമായി നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമേ ബാറും ബവ്റിജസ് ഔട്‌ലെറ്റും സാധ്യമാകൂ. സുപ്രീംകോടതി വിധി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ബാധിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്

ഒന്‍പതിനായിരം കോടിയുടെ മദ്യവരുമാനം മനസില്‍ കണ്ടാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് തയ്യാറാക്കിയത്. പാതയോരത്തെ മദ്യശാലകള്‍ നീക്കിയതോടെ ഈ വരുമാനത്തിന്‍റെ പകുതി നഷ്ടമാകും. ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി കടുക്കുമെന്ന് ധനമന്ത്രി പറയുന്നു. 

സുപ്രീംകോടതി വിധി കേരളത്തിലെ വിനോദസഞ്ചാരം, ഹോട്ടല്‍ ബിസിനസുകളെ ബാധിക്കും. മിക്ക ഹോട്ടലുകളും കെഎസ്എഫ്ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് കച്ചവടത്തിനായി വായ്പ എടുത്തിരിക്കുന്നത്. അതിന്‍റെ തിരിച്ചടവ് മുടങ്ങും. 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ ഏതൊക്കെ ചെലവുകളാണ് ചുരുക്കേണ്ടതെന്ന് ചര്‍ച്ച ചെയ്യേണ്ടിവരുമെന്നും മന്ത്രി പറയുന്നു. നിയന്ത്രിതമായി ആവശ്യക്കാര്‍ക്കു മദ്യം ലഭ്യമാണമെന്നാണ് ഐസക്കിന്‍റെ അഭിപ്രായം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :