E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ നവതി ആഘോഷങ്ങള്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം എന്നാല്‍ ഹൈന്ദവ വിരുദ്ധതയാണെന്ന് ചില ശക്തികള്‍ പ്രചരിപ്പിക്കുകയാണെന്ന് ചടങ്ങില്‍ ജസ്റ്റിസ് കെ.ടി.തോമസ് കുറ്റപ്പെടുത്തി. 

സിപിഎമ്മിന്റെ പേരെടുത്തുപറയാതെയാണ് കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ രാജ്നാഥ് സിങ് അപലപിച്ചത്. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ ഭിന്നതകളെ അക്രമം കൊണ്ട് നേരിടുന്ന രീതി അവസാനിച്ചാല്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 

കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നും തിരഞ്ഞെടുപ്പു വിജയം ശുഭസൂചനയാണെന്നും രാജ്നാഥ്സിങ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് എഴുതിച്ചേര്‍ത്തത് മദ്യശാലയ്ക്ക് മുന്നില്‍ സന്മാര്‍ഗ ഭവനം എന്നെഴുതുന്നതിന് സമാനമാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ജെഎന്‍യുവിലെ അഫ്സല്‍ ഗുരു അനുസ്മരണത്തെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യ നശിക്കട്ടെ എന്നു പറയുന്നതിനെ അഭിപ്രായസ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് വിലയിരുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :