E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഭൂമി കയ്യേറിയില്ലെന്ന എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ വാദം പൊളിയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രേഖകളിലെ വൈരുദ്ധ്യം മൂന്നാറില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കുന്നതിന് തടസമാകുന്നു. നിലവില്‍ താമസിക്കുന്ന ഭൂമിയും പട്ടയം ലഭിച്ച ഭൂമിയും രണ്ടാണെന്നാണ് എംഎല്‍എ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം. മൂന്നാര്‍ ഇക്കാ നഗറിലെ പാര്‍ട്ടി ഗ്രാമത്തിലെ ഒറ്റനില വീട്ടിലാണ് നിലവില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ താമസം. 

629 സര്‍വെ നമ്പറില്‍പ്പെട്ട ഈ ഭൂമി രേഖകള്‍ പ്രകാരം പൊതുമരാമത്ത് വകുപ്പിന്റേതാണ്. സുഹൃത്ത്ിന്റെ കൈവശമാണ് ഈ ഭൂമിയെന്നും പട്ടയമുണ്ടെന്നുമാണ് എംഎല്‍എ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എംഎല്‍എ പ്രദര്‍ശിപ്പിച്ചത് മറ്റൊരു സര്‍വേ നമ്പറിലുള്ള ഭൂമിയുടെ പട്ടയമാണ്. 

ഈ രേഖകള്‍ പ്രകാരം കെഡിഎച്ച് വില്ലേജിലെ സര്‍വ്വേ നന്പര്‍ 843 എയില്‍പ്പെട്ട എട്ട് സെന്റ് ഭൂമിക്കാണ് രാജേന്ദ്രന് പട്ടയം ലഭിച്ചിട്ടുള്ളത്. പക്ഷെ ഇങ്ങനെയൊരു സ്ഥലം ഇതുവരെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ല. അതേസമയം എംഎല്‍എ കൈവശംവെച്ചിരിക്കുന്ന ഭൂമി 912 സര്‍വേ നമ്പറിലാണെന്ന് ഡെപ്യൂട്ടി തഹസില്‍ദാരുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ഇവിടെ താത്കാലിക ഷെഡ് സ്ഥാപിച്ചിട്ടുമുണ്ട്. വീട് നിര്‍മിക്കാന്‍ എംഎല്‍എ നല്‍കിയ അപേക്ഷയിലും സര്‍വേ നമ്പര്‍ 912 ആണ്. നാല്‍പതു വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :