E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

20 വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറും: ഡോ കെ രാധാകൃഷ്ണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇരുപതുവർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ പത്തൊമ്പതാം ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

ഏറ്റവുമധികം വളർച്ചാസാധ്യതയുള്ള സമ്പദ് വ്യവസ്ഥതയാണ് ഇന്ത്യയുടേത്. ഇരുപതുവർഷത്തിനപ്പുറം അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയെത്തും .മാനേജ്മെന്റ് രംഗത്തുള്ളവർക്കാണ് ഈ സാധ്യതപരമാവധി പ്രയോജനപ്പടുത്താനാവുക. 524 വിദ്യാർഥികളാണ് ഇക്കുറി കോഴിക്കോട് ഐ ഐ എമ്മിൽനിന്ന് ബിരുദം നേടിയത്. ഡയറക്ടർ കുൽഭൂഷൺ ബലൂണി, ചെയർമാൻ എ സി മുത്തയ്യ, തുടങ്ങിയവരും പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :