E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജീവിതം തിരിച്ചു നല്‍കിയ ഡോക്ടറോട് നന്ദി പറയാന്‍ ചന്തുവെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജീവിതം തിരിച്ചു നല്‍കിയ ഡോക്ടറോട് നന്ദി പറയാന്‍ ആറു വര്‍ഷത്തിനു േശഷം ചന്തുവെത്തി. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു. കുഞ്ഞു രോഗിയും വലിയ ഡോക്ടറും തമ്മിലുളള അപൂര്‍വ കൂടിക്കാഴ്ച. അഭയകുമാര്‍, പ്രിയപ്പെട്ടവരുടെ ചന്തു. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ ജയകുമാറിനെ കാണാനാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ചന്തു ആശുപത്രിയിലെത്തിയത്.

ചികില്‍സയ്ക്കല്ല. ആറു വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ട തന്‍റെ മുഖം തിരിച്ചു തന്നതിന് നന്ദി പറയാന്‍.  വര്‍ഷങ്ങള്‍ക്കു േശഷം തന്നെ കാണാനെത്തിയ ചന്തുവിനെ ചേര്‍ത്തു നിര്‍ത്തി ഡോക്ടര്‍ ജയകുമാറും. ആറാം വയസിലുണ്ടായ വാഹനാപകടത്തിലാണ് ചന്തുവിന്‍റെ മുഖം പൂര്‍ണമായും നഷ്ടപ്പെട്ടത്. മുഖത്തെ തൊലിയും മാസവും എല്ലും ചുണ്ടും മൂക്കുമെല്ലാം നഷ്ടപ്പെട്ട ചന്തുവിനെ പ്ലാസ്റ്റിക് സര്‍ജറി നടത്തി ഡോക്ടര്‍ ജയകുമാറും സംഘവും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിയായിരുന്നു. 

ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയകളിലൊന്നായിരുന്നു ചന്തുവിന്‍റെ മുഖം തിരിച്ചു ലഭിക്കാന്‍ നടത്തിയതെന്ന് ഡോക്ടര്‍ ജയകുമാറും 

ഓര്‍ത്തെടുത്തു. അപകടത്തിന്‍റെ ഓര്‍മപ്പെടുത്തിലായി ചെറിയ ചില പാടുകള്‍ മുഖത്ത് അവശേഷിക്കുന്നുണ്ടെങ്കിലും അതും തുടര്‍ ചികില്‍സയിലൂടെ 

മാറ്റിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയാണ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചന്തുവിനെയും കുടുംബത്തെയും യാത്രയാക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :