E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുളള ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുളള ഡ്രൈവിങ് ടെസ്റ്റ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും തടസപ്പെട്ടു. ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ നിസഹകരണമാണ് കാരണം. െടസ്റ്റിനുളള മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചെങ്കിലും പ്രായോഗികമായി ഇതിനുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പരാതി. 

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഡ്രൈവിങ് ടെസ്റ്റിലും അടിമുടി പരിഷ്കാരം കൊണ്ടുവരാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ‍‍ഇന്നു മുതലായിരുന്നു പുതിയ തീരുമാനം നടപ്പാക്കേണ്ടിയിരുന്നതെങ്കിലും ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിഷ്കാരങ്ങളോട് മുഖം തിരിച്ചു നില്‍ക്കുകയാണ്. ലൈസന്‍സിനുളള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയെങ്കിലും പ്രായോഗികമായി ഇതിനുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നാണ് വിമര്‍ശനം. ഡ്രൈവിങ് പരിശീലനം നടത്താനാവശ്യമായ മൈതാനങ്ങളില്ലെന്നും,ഉളള മൈതാനങ്ങളില്‍ പുതിയ രീതി പ്രകാരമുളള ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലെന്നും പരാതിയുണ്ട്. 

മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിഷ്കാരത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വിധി വരും വരെ ഡ്രൈവിങ് െടസ്റ്റുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭൂരിപക്ഷം ഡ്രൈവിങ് സ്കൂള്‍ ഉടമകളും. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :