E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:45 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

യു.ഡി.എഫിലേക്ക് മടക്കം കെഎം മാണിയും കേരളകോൺഗ്രസും തീരുമാനിക്കും: എംഎം ഹസന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു.ഡി.എഫിലേക്ക് മടങ്ങി വരുന്ന കാര്യത്തിൽ കെ.എം. മാണിയും കേരള കോൺഗ്രസുമാണ് ഇനി തീരുമാനമെടുക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍. മലപ്പുറം തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താൻ ശനിയാഴ്ച മലപ്പുറത്ത് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

കേരള കോൺഗ്രസിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയാറാണന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസ് യു.ഡി.എഫിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മടങ്ങി വരവിനെക്കുറിച്ച് ഇനി തീരുമാനമെടുക്കേണ്ടത് കേരള കോൺഗ്രസാണന്നും എം.എം. ഹസൻ പറയുന്നു. 

മലപ്പുറത്ത് ശനിയാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യുക തിരഞ്ഞെടുപ്പു തന്നെയാണ്. ദേശീയതലത്തിൽ ബി.ജെ.പിയോടുളള എതിർപ്പ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഗുണം ചെയ്യും. മലപ്പുറത്തെ കോൺഗ്രസ്, ലീഗ് പ്രാദേശിക ഭിന്നതകൾ ഏതാണ്ട് പരിഹരിച്ചതായും എം.എം. ഹസൻ അവകാശപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :