അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ഭദ്രാസനപ്പള്ളി ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മിസ് കാതോലിക്കബാവ കൂദാശ ചെയ്തു. ആര്‍ച്ച് ബിഷപ് തിമോത്തി ഡോളന്‍, തോമസ് മാര്‍ യൗസേബിയോസ്, ജോസഫ് മാര്‍ തോമസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ ഫാദര്‍ പീറ്റര്‍ കേച്ചേരി, രൂപത ചാന്‍സലര്‍ ഫാദര്‍ അഗസ്റ്റിന് മംഗലത്ത്, കത്തീഡ്രല്‍ വികാരി ഫാദര്‍ നോബി അച്ചനേത്ത് എന്നിവര്‍ നേതൃത്വം നല്കി.
Advertisement