E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സാംസ്കാരിക രംഗത്ത് പരിവർത്തനം ആവിശ്യം : മുൻ ഗവർണർ കെ.ശങ്കരനാരായണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാമൂഹീകസാംസ്കാരിക ജീവിത രംഗത്ത് പുതിയ സമീപനവും ‌പരിവർത്തനവും ആവശ്യമാണെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരും എഴുതാൻ പാടില്ല. ഇതിലും വഷളായ കാലം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്ത് നരേന്ദ്രം ആഘോഷത്തിന്റെ സമാപനസമ്മേളനം കെ.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. 

കവിയും അഭിഭാഷകനുമായ പി.ടി.നരേന്ദ്രമേനോന്റെ ആറുപതിറ്റാണ്ടു തികഞ്ഞ കർമസാഹിത്യപ്രവർത്തനമാണ് നരേന്ദ്രം എന്ന പേരിൽ ആഘോഷിച്ചത്. സാംസ്കാരിക സമ്മേളനം മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ ഉദ്ഘാടനം െചയ്തു. സാമൂഹീകസാംസ്കാരിക ജീവിത രംഗത്ത് പുതിയ സമീപനവും ‌പരിവർത്തനവും ആവശ്യമാണ്. എഴുത്തുകാർ ഇൗ കാലത്തെക്കുറിച്ച് എഴുതാൻ പാടില്ല.  

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അധ്യക്ഷനായിരുന്നു. പി.ടി.നരേന്ദ്രമേനോൻ രചിച്ച കുഴമറിയും കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം സംഗീതസംവിധായകൻ ശ്രീകുമാരൻ തമ്പി നിർവഹിച്ചു. നൃത്തപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :