E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

യുഡിഎഫിലില്ലാത്ത കെഎം മാണി യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഡിഎഫിലില്ലാത്ത കെ.എം.മാണി ഇന്ന് യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങും. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കുവേണ്ടി കേരള കോണ്‍ഗ്രസ് എം സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് വേദി. മലപ്പുറം തിരഞ്ഞെടുപ്പ് മാണിയുടെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന യുഡിഎഫിന്റെ പ്രതീക്ഷയും ഇതോടെ വര്‍ധിച്ചു. 

കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടു പോയപ്പോഴുണ്ടായ അകൽച്ചയുടെ സ്വരം കേരള കോൺഗ്രസ്, കോൺഗ്രസ് നേതാക്കളുടെ ശബ്ദത്തിൽ ഇപ്പോഴില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണം കെ.എം. മാണിക്ക് യു.ഡി. എഫിലേക്ക് മടങ്ങി വരാനുളള വഴിയാവട്ടെയെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമെല്ലാം ഒരേ സ്വരത്തിലാണ് പങ്കുവച്ചത്. 

കേരള കോൺഗ്രസിനെ മടക്കിക്കൊണ്ടു വരാൻ തിരഞ്ഞെടുപ്പിന് ശേഷം മുൻകയ്യെടുക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങി വരുന്ന കാര്യത്തില്‍ തുടക്കത്തിലുണ്ടായിരുന്ന കാർക്കശ്യം കെ.എം. മാണി ഉപേക്ഷിച്ചതും യു.ഡി.എഫ് ക്യാംപിന് പ്രതീക്ഷ നൽകുന്നുണ്ട്. 

കേരള കോൺഗ്രസ് ക്ഷണിച്ചാൽ കൺവെൻഷനിൽ പങ്കെടുക്കാൻ തയാറാണന്ന് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് നടക്കുന്ന കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും തുടർന്നുളള പ്രചാരണവും ഒരു പക്ഷെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഇനിയുളള ഗതി തീരുമാനിച്ചേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :