E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 05:15 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

പി.എഫ് പെന്‍ഷന്‍ പരിഷ്ക്കരണം നടപ്പിലാകാന്‍ സമയമെടുക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പദ്ധതിയിലെ അംഗങ്ങള്‍ക്ക് അവരുടെ യഥാര്‍ഥ ശന്പളത്തിന്‍റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ആനുകൂല്യം നല്‍കാന്‍ ഉത്തരവായെങ്കിലും ഇത് നടപ്പിലാകാന്‍ സമയമെടുക്കും. പുതിയ തീരുമാനം നടപ്പിലാക്കാന്‍ സോഫ്റ്റ്്വെയര്‍ ഉണ്ടാക്കുന്നതടക്കം നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് കേന്ദ്ര ഇ.പി.എഫ് കമ്മിഷണര്‍ വി.പി ജോയ് മനോരമന്യൂസിനോട് പറഞ്ഞു. 

പി.എഫിനെ ആധാര്‍ നന്പറുമായി ബന്ധിപ്പിക്കും. സ്ഥാപനങ്ങള്‍ മാറുന്പോള്‍ പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ തൊഴിലാളികള്‍ക്ക് പി.എഫ് നിലനിര്‍ത്താനുള്ള ഏകീകൃത സംവിധാനം ഉടന്‍ നിലവില്‍ വരും. പി.എഫ് തുക ജീവനക്കാരില്‍ നിന്ന് പിടിക്കുകയും എന്നാല്‍ ഇത് അടയ്ക്കാതിരിക്കുകയും ചെയ്യുന്ന കന്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനനടപടിയെടുക്കും. പി.എഫില്‍ നിന്ന് പണം പിന്‍വലിക്കുന്നതുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുമെന്നുമെന്നും വി.പി ജോയ് അറയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :