ഡിജിപി ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കിയത് രാഷ്ട്രീയവൈരാഗ്യം കൊണ്ടല്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊലീസിന്റെ വിശ്വാസ്യത നിലനിര്‍ത്താനാണ് പുതിയ മേധാവിയെ നിയമിച്ചത്. നിയമനങ്ങള്‍ സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം.
Advertisement