E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:38 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

മലപ്പുറത്ത് കോ-മാ-ലീ ഒത്തുതീര്‍പ്പെന്നു ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറത്ത്  ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് മല്‍സരമെന്ന് ബി.ജെ.പി. കോമാലി സഖ്യമാണ്   മല്‍സരിക്കുന്നതെന്ന് ഒ· രാജഗോപാലിന്‍റെ ആക്ഷേപം. മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറത്തു തോറ്റാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു

എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷമായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശിന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം. കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ലീഗും ചേർന്നാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നതെന്ന ആരോപണമാണ് കണ്‍വെന്‍ഷനില്‍ മുഴങ്ങിക്കേട്ടത്. കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ലീഗും ചേർന്നാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നതെന്നും അതിനാല്‍ മലപ്പുറത്തേത് കോമാലി സഖ്യമാണെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന കോടിയേരിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടോ എന്നാണ് കോണ്‍ഗ്രസിന് അറിേയണ്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :