E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കുട്ടികളെ വലച്ച് എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾ കുട്ടികളെ വലച്ചു. 10ാം ക്്ളാസുകാരുടെ കണക്ക് ചോദ്യപേപ്പർ കടുകട്ടിയായിരുന്നു. ഹയർസെക്കഡറി രണ്ടാം വർഷക്കാരെ വട്ടം ചുറ്റിച്ചത് ഫിസിക്സ്, ഇക്കണോമിക്സ്, ജോഗ്രഫി, ജേർണലിസം എന്നീ വിഷയങ്ങളാണ്. 

കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർകണ്ട് മിക്കവിദ്യാർഥികളും വിയർത്തു. ആദ്യചോദ്യം തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. 6, 9 എന്നീചോദ്യങ്ങളും പ്രയാസം സൃഷ്ടിച്ചു. പഴയ പാഠപുസ്തകത്തിലെ ചിലഭാഗങ്ങളിൽ നിന്ന് ഉള്ളവയായിരുന്നു ഇവ. ഈ അധ്യയന വർഷം പഠിപ്പിച്ച പുതിയ പാഠഭാഗങ്ങൾക്ക് ചോദ്യപേപ്പറിൽ പ്രാധാന്യം കിട്ടിയില്ലെന്നും അധ്യാപകർ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :