E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 01:31 AM IST

Facebook
Twitter
Google Plus
Youtube

More in India

രാജ്യത്ത് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന് ഖുശ്ബു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് AICC വക്താവും നടിയുമായ ഖുശ്ബു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഖുശ്ബു മനോരമ ന്യൂസിനോട് പറഞ്ഞു. 

പുറത്തുപറയില്ലെന്ന ധൈര്യത്തിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നത്. നടിക്കെതിരെയുണ്ടായ അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ല. ഇത്രയും പീഡനങ്ങള്‍ സഹിച്ചിട്ടും അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായ നടി സമൂഹത്തിന് മികച്ച മാതൃകയാണെന്നും ഖുശ്ബു പറഞ്ഞു. 

സമൂഹത്തിലുണ്ടാകുന്ന അക്രമങ്ങള്‍ക്ക് സിനിമകളെ വിമര്‍ശിക്കുന്നത് ശരിയല്ല. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിക്കുന്നവര്‍ സ്വന്തം നിലവാരത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. 

ബിജെപിയും ആര്‍എസ്എസും രാജ്യത്ത് ജാതിസ്പര്‍ദ്ദ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ഗുര്‍മെഹര്‍ കൗറിന്റെ വാക്കുകളെ എബിവിപി വളച്ചൊടിക്കുകയായിരുന്നുവെന്നും ഖുശ്ബു മനോരമ ന്യൂസിനോട് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :