E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 02:55 PM IST

Facebook
Twitter
Google Plus
Youtube

More in India

നോട്ടുനിരോധനത്തിന്‍റെ ദുരിതം പേറി ബനാറസിലെ നെയ്ത്തുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ടുനിരോധനത്തിന്‍റെ വിലയിരുത്തലാകും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അതുതന്നെയാണ് ഉത്തര്‍പ്രദേശിലെ പരമ്പരാഗത നെയ്ത്തുകാരും ആവര്‍ത്തിക്കുന്നത്. പക്ഷേ നോട്ടുനിരോധനത്തിന്‍റെ ദുരിതം പേറിയ ബനാറസിലെ നെയ്ത്തുകാര്‍, നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ വിചാരം തനതായ രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ തയാറെടുക്കുകയാണ്. 

പതിനായിരത്തോളം നെയ്്ത്തുകാരുടെ നാടാണ് കോട്്വ. നോട്ടുനിരോധനത്തിനുശേഷം പണിയില്ലാത്ത അവസ്ഥയാണ്. പല കുടുംബങ്ങളും പട്ടിണിയില്‍. ചില കൈത്തറികളും വൈദ്യുതിത്തറികളും മാത്രം പ്രവര്‍ത്തിക്കുന്നു. തൊഴില്‍ചൂഷണത്തിന്‍റെ കഥ കൂടി പറയുകയാണ് ഇവര്‍. വിപണിയില്‍ മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും വില്‍ക്കുന്ന പട്ടുസാരികള്‍ നെയ്യുന്ന ഇവര്‍ക്ക് പന്ത്രണ്ടുമണിക്കൂര്‍ പണിയെടുക്കുമ്പോള്‍ നല്‍കുന്നത് ഇരുന്നൂറുരൂപ മാത്രം. 

നോട്ടുനിരോധനത്തിനുശേഷമുള്ള ദിവസങ്ങളില്‍ അതുമില്ലാത്ത സ്ഥിതിയായി. കള്ളപ്പണം തടയാനുള്ള നീക്കം സ്വാഗതം ചെയ്യുമ്പോഴും പാവങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയായെന്ന് നെയ്ത്തുകാര്‍ പറഞ്ഞു. ഭൂരിഭാഗംപേര്‍ക്കും പഠിപ്പില്ല. കുട്ടികളുടെ കാര്യവും അതുതന്നെ. കറന്‍സിരഹിത സമ്പദ്്വ്യവസ്ഥയെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്നും നെയ്ത്തുകാര്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :