E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 08:28 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികല ഏതു മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന കണക്കുകൂട്ടലിൽ തമിഴ്നാട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.കെ ശശികല ഇനി ഏതു മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ജയലളിതയുടെ മണ്ഡലമായ ആര്‍. കെ. നഗറിനാണ് പ്രാഥമിക പരിഗണനയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. എന്നാല്‍ രണ്ടില ചിഹ്നത്തില്‍ ആരു മല്‍സരിച്ചാലും നിഷ്പ്രയാസം വിജയിയ്ക്കാനാകുെമന്നാണ് അണികളുടെ കണക്കു കൂട്ടല്‍. 

ജയലളിതയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രണ്ടു തവണ വിജയിപ്പിച്ച മണ്ഡലമാണ് ആര്‍.കെ നഗര്‍. അതിനാല്‍ തന്നെ ആര്‍. കെ നഗറിനു തന്നെയാണ് ശശികല പ്രാഥമിക പരിഗണന നല്‍കുക. എന്നാല്‍ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ശശികലയ്ക്കെതിരായ വികാരം അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. അതു കൊണ്ട് തന്നെ ആര്‍ കെ നഗറില്‍ കൂടുതല്‍ പഠനം നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തൂ. 

ആര്‍. കെ നഗര്‍ സുരക്ഷിതമല്ലെന്നു കണ്ടാല്‍ തെക്കന്‍ തമിഴ്നാട്ടിലെ മറ്റേതെങ്കിലും മണ്ഡലമാകും തിരഞ്ഞെടുക്കുക. എന്നാല്‍ മണ്ഡലം ഏതായാലും ശശികലയ്ക്ക് വിജയം സുനിശ്ചിതമാണെന്നാണ് പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിയ്ക്കുന്നതിന് പുതിയ ജനകീയ പദ്ധതികള്‍ പ്രഖ്യാപിയ്ക്കാനും ആലോചനയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :