E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 05:18 AM IST

Facebook
Twitter
Google Plus
Youtube

More in India

ബന്ദിപോര ജില്ലയിൽ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജമ്മുകശ്മീരിലെ ബന്ദിപോര ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഇരുപത് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു ലക്ഷര്‍ ഈ തൊയിബ ഭീകരനും കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

ബന്ദിപ്പോര ജില്ലയിലെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിമുതല്‍ ജമ്മുകശ്മീര്‍ പോലീസിന്‍റെ സഹായത്തോടെ സൈന്യം തിരച്ചില്‍ ആരംഭിച്ചിരുന്നു. പുലര്‍ച്ചെയോടെ സൈനികവാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തി. സുരക്ഷാ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ശക്തമായതോടെ സമീപത്തെ വനപ്രദേശത്തേക്ക് രക്ഷപ്പെടാനുള്ള ഭീകരരുടെ നീക്കം സൈന്യം പരാജയപ്പെടുത്തി. നാല് ഭീകരെ പിടികൂടിയതായും സൂചനയുണ്ട്. സ്വന്തം മണ്ണില്‍ വളരുന്ന ഭീകരകേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു 

പരുക്കേറ്റ സൈനികരെ ജമ്മുവിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പലരുടേയും നില അതീവ ഗുരുതരമാണ്. പാക് നിര്‍മിത ആയുധങ്ങളും രണ്ടായിരത്തിന്‍റെ പുതിയ നോട്ടുകളും ഭീകരില്‍ നിന്ന് പിടിച്ചെടുത്തു. കുല്‍ഗാമില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ രണ് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :