E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in India

രാജ്യത്തെവിടെയും തീവ്രവാദി ആക്രമണമുണ്ടാകാം; അതിജാഗ്രതയ്ക്കു നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

terror-alert-isis-terrorism
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അട്ടിമറി പ്രവർത്തനങ്ങൾക്കു ഭീകരവാദികൾ വളർത്തുമൃഗങ്ങളെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ റിപ്പബ്ലിക് ദിനത്തിൽ അതീവജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സ്ക്വാഡ് (എടിഎസ്) മുന്നറിയിപ്പു നൽകി.

റിപ്പബ്ലിക് ദിനത്തിലും തുടർന്നു വരുന്ന വാരാന്ത്യ അവധി ദിനങ്ങളിലും ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ ദേശ വിരുദ്ധർ ജനക്കൂട്ടത്തെ ലക്ഷ്യമിടാൻ സാധ്യതയുണ്ട്. പല തരത്തിലും ആക്രമണത്തിനു ശ്രമിക്കാം. വളർത്തുമൃഗങ്ങളെയും ഉപയോഗിച്ചേക്കാം. സംശയാസ്പദമായ എന്തും പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും എടിഎസ് ഓർമിപ്പിച്ചു. രാജ്യത്തെവിടെയും തീവ്രവാദി ആക്രമണമുണ്ടാകാം.

സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ അവയിലൂടെയുള്ള പ്രചാരണം വിശ്വസിക്കുകയോ ചെയ്യരുതെന്നും എടിഎസ് മുന്നറിയിപ്പു നൽകി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :