E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

നികുതിപ്പണം ഉപയോഗിച്ച് കോടികളുടെ വഴിപാട് നടത്തി തെലുങ്കാന മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരള്‍ച്ചയും കൊടുംപട്ടിണിയും കാരണം തെലുങ്കാനയിലെ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ നികുതിപ്പണം ഉപയോഗിച്ച് കോടികളുടെ വഴിപാട് നടത്തി മുഖ്യമന്ത്രി.  സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത അഞ്ചരക്കോടി രൂപകൊണ്ട് വാങ്ങിയ സ്വര്‍ണാഭരണമാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്

തെലുങ്കാന സംസ്ഥാന രൂപീകരണം സഫലമാക്കാന്‍  നടത്തിയ നേര്‍ച്ചകളായാണ് അഞ്ചരക്കോടി വിലമതിക്കുന്ന സ്വര്‍ണാഭരണം  മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് . 14 അര കിലോ ഭാരംവരുന്ന താമരരൂപത്തിലുള്ള നെക്ലേസും 4.65 കിലോ ഭാരമുള്ള അഞ്ചു തട്ടുള്ള മാലയുമാണ് തിരുപ്പതി ക്ഷേത്രത്തിലേയ്ക്ക് നല്‍കിയത്. നികുതിപ്പണം ജനക്ഷേമപദ്ധതികള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ നടത്തിയ വഴിപാട് വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.  

തെലുങ്കാനയിലെ മൂന്നില്‍ രണ്ട് ഗ്രാമങ്ങളും വരള്‍ച്ചയിലും കൊടുംപട്ടിണിയിലും നട്ടംതിരിയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നടപടി.  മുന്‍പും വഴിപാട് ഇനത്തില്‍ കെ. സി.ആര്‍ കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാരങ്കലിലെ ഭദ്രകാളിക്ക് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ കീരീടമാണ് സമര്‍പ്പിച്ചത്.  നികുതി പണം മുഖ്യമന്ത്രി ആഡംബരത്തിനും മതാചാരങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെതിരെ തെലങ്കാന സംസ്ഥാനം രൂപീക‍ൃതമായത് മുതല്‍ എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈദരബാദില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഒൗദ്യോഗിക വസതിയില്‍ ശുചിമുറിവരെ ബുള്ളറ്റ് പ്രൂഫാണ്. വാസ്തുശാസ്ത്രപരമായി നിര്‍മിച്ച മന്ദിരത്തിന് ചെലവായത് അന്‍പത് കോടി രൂപയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :