E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 17 2021 08:42 AM IST

Facebook
Twitter
Google Plus
Youtube

More in India

ദേശീയപാതയോരത്തെ മദ്യവില്‍പന നിരോധനം; മാഹിയുടെ ഹര്‍ജി സുപ്രീംകോടതി തളളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയപാതയോരത്തെ മദ്യവില്‍പന നിരോധിച്ച വിധിയില്‍ മാഹിക്ക് ഇളവ് നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. വിധി നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാഹി മദ്യവ്യാപാരി അസോസിയേഷനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇളവ് നല്‍കുന്നത് വിധിയുടെ ഉദ്ദേശലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്ന് കോടതി പറഞ്ഞു. 

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിലാണ് മാഹിയിലെ മദ്യവ്യാപാരികളുടെ ഹര്‍ജി പരിഗണിച്ചത്. തലശേരി.കു‍ഞ്ഞിപ്പളളി പുതിയ ദേശീയപാത വരുന്നതുവരെ വിധി നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ , ഒരിളവും നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ദേശീയപാതയോരത്തെ മദ്യവില്‍പന കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി നിരോധിച്ചത്. അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന പാടില്ലെന്നും നിലവിലെ മദ്യശാലകള്‍ മാര്‍ച്ച് മുപ്പത്തിയൊന്നിന് പൂട്ടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :