E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ജെല്ലിക്കെട്ട് നിരോധനം: വിദ്യാര്‍ഥി പ്രക്ഷോഭം ചെന്നൈയിലേയ്ക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭം ചെന്നൈയിലേയ്ക്കും. നാലായിരത്തോളം വിദ്യാര്‍ഥികളാണ് മറീന ബീച്ചില്‍ സമരം ചെയ്യുന്നത്. മധുര അടക്കമുള്ള തെക്കന്‍ തമിഴ്നാട്ടിലും പ്രതിഷേധം തുടരുകയാണ്. അതേസമയം ജെല്ലിക്കെട്ട് തമിഴ് സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്ന് നടന്മാരായ സൂര്യയും വിജയും വ്യക്തമാക്കി. 

ചെന്നൈയിലെ മുഴുവന്‍ കോളേജുകളിലെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ മറീന ബീച്ചിലാണ്. തമിഴ്നാടിന്‍റെ പാരന്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല. അതിനാല്‍ നിരോധനത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിയ്ക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടും. 

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി യുവനടന്‍ ശിവകാര്‍ത്തികേയന്‍ മറീനയിലെത്തി. ജെല്ലിക്കെട്ട് തമിഴ് സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്ന് നടന്മാരായ സൂര്യയും വിജയും പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :