E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:52 PM IST

Facebook
Twitter
Google Plus
Youtube

More in India

ഓസിനൊരു യാത്ര തരപ്പെട്ടു, പക്ഷേ ആകെ നാണക്കേടായി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mla-Shreeram
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയപാതയിൽ ടോൾ കൊടുക്കാൻ വിസമ്മതിക്കുന്ന ബിജെപി എംഎൽഎയുടെ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി. രാജസ്ഥാനിലെ മക്രാന മണ്ഡലത്തിലെ എംഎൽഎയായ ശ്രീറാം ഭിൻചറാണ് ‘വില്ലൻ’.

ഭിൻചറിന്റെ ബന്ധുവിന്റെ വിവാഹപാർട്ടി സഞ്ചരിച്ച 23 കാറുകൾക്കു ടോൾ നൽകാനാവില്ലെന്നായിരുന്നു എംഎൽഎയുടെ നിലപാട്. വാഹനനിരയുടെ ആദ്യം എംഎൽഎയുടെ കാറുതന്നെയായിരുന്നു. ടോൾ പ്ലാസയിലെ ജീവനക്കാർ ബാക്കി കാറുകളുടെ ടോൾ നൽകണമെന്നാവശ്യപ്പെട്ടപ്പോൾ എംഎൽഎ ബഹളമുണ്ടാക്കുകയായിരുന്നു.

എല്ലാ കാറിനും കൂടി ഏതാണ്ട് 500 രൂപ മാത്രമേ ടോൾ വരുമായിരുന്നുള്ളൂ. ഒടുവിൽ എംഎൽഎയുടെ വാശി ജയിച്ചു. കാശു കൊടുക്കാതെ വണ്ടികളെല്ലാം കടന്നു പോയി. പക്ഷേ എല്ലാം ക്യാമറയിലായത് എംഎൽഎയ്ക്കു ക്ഷീണമായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :