E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികലയെ വെല്ലുവിളിച്ച പനീർസെൽവത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sasikala-paneerselvam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ. ശശികലയെ കടന്നാക്രമിച്ച് തുറന്ന പോരിനിറങ്ങിയ പനീര്‍സെൽവത്തിന്റെ നടപട‍ിക്കാണ് സാമൂഹിക മാധ്യങ്ങളിൽ വൻപിന്തുണ ലഭിച്ചത്. അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലേക്കെന്ന സൂചന നല്‍കി ശശികലക്കെതിരെ ഒ.പനീര്‍ശെല്‍വം രംഗത്തുവന്നു. 

ശശികലയും കൂട്ടരും മുഖ്യമന്ത്രിയായ തന്നെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. നിയമസഭാകക്ഷിചേര്‍ന്നതോ ശശികലയെ നേതാവാക്കിയതോ താന്‍ അറിഞ്ഞിട്ടില്ല.  മുഖ്യമന്ത്രിയാകേണ്ടത് ജനസമ്മതനായ നേതാവായിരിക്കണം.  ആവശ്യമെങ്കില്‍ രാ‍ജി പിന്‍വലിക്കുമെന്ന് ഒ. പനീര്‍സെല്‍വം പ്രതികരിച്ചു. മുക്കാല്‍ മണിക്കൂര്‍ ജയലളിതയുടെ ശവകുടീരത്തില്‍ മൗനപ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു രാഷ്ട്രീയ നാടകങ്ങളുടെ അരങ്ങേറ്റം. 

ഫെയ്സ് ബുക്ക് പ്രതികരണങ്ങളിലൂടെ

Abdul Rasheed Thavalengal '2017 അണ്ണന്മാർ അടിച്ചുമാറ്റി, ജല്ലിക്കട്ടിൽ കോടതികളെ പോലും വെല്ലു വിളിച്ച് ഒറ്റക്കെട്ടായി നിന്നപ്പോൾ തമിഴ് ജനതക്ക് നാണക്കേടായി മാറേണ്ടിയിരുന്ന ശശി കലാ കിരീടധാരണത്തിൽ നിന്നും അണ്ണൻമാർക്ക് പനീർശെൽവം രക്ഷകനായിരിക്കുന്നു വണക്കം

Prasad Pg ആ...നട്ടെല്ലൊക്കെ ഉണ്ടല്ലോ..കൊച്ചുകള്ളന്‍ ഒളുപ്പിച്ച് വെച്ചതാണല്ലേ...

Girish Keloth ഇപ്പോഴെങ്കിലും ആശാൻ ഒരു ആണാണെന്ന് തെളിയിച്ചു.... MLA സ്ഥാനം പോയാ പോകട്ടു ...

Sanoj Vadakkan ലോക അവസാനത്തിന്റെ ലക്ഷണങ്ങൾ ആണ്, അമേരിക്കയിൽ ട്ര‍ംപ് ദെ ഇവിടെ ശശികല ചെകുത്താൻ മാരുടെ കൈയിൽ ഭരണം കിട്ടുന്നു

Jessy Joseph സ്ത്രീകളുടെ സീറ്റിൽ കയറി ഇരുന്നാൽ അടുത്ത സ്ത്രീ വരുമ്പോൾ എണീറ്റു കൊടുക്കേണ്ടി വരും...

Umesh Menon അങ്ങനെ ചിന്നമ്മ കുഞ്ഞമ്മയായി....

Vinayak Venugopal കൊടുക്ക് പുള്ളിക്കൊരു ലൈക്

Neena N Neena ഇപ്പോയാണ് പനീര്‍ശെല്‍വത്തിന് എല്ലാം മനസ്സിലായത്

Sujith Jithu താൻ മുത്താണടോ പക്ഷേ ഇനി വാക്ക് മാറരുത്

Arun Kailas ഇപ്പോഴാ വയാഗ്ര കിട്ടിയത് .,അതിന്റെ ആണത്തം കാണിക്ക് സെൽവം അണ്ണാ ...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :