E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

തെക്കന്‍ തമിഴ്നാട്ടില്‍ നടന്ന ജല്ലിക്കട്ടില്‍ 63 പേര്‍ക്ക് പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടു വര്‍ഷത്തിനു ശേഷം മധുര അടക്കമുള്ള തെക്കന്‍ തമിഴ്നാട്ടില്‍ നടന്ന ജല്ലിക്കട്ടില്‍ 63 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. വന്‍ പ്രക്ഷോഭത്തിന് ശേഷം നടന്ന ജല്ലിക്കട്ട് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. 

മധുര, ആവണിയപുരത്ത് ജല്ലിക്കട്ടിനിടെ വിരണ്ട കാള ആളുകള്‍ക്കിടയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. കാളയുടെ കുത്തും ചവിട്ടുമേറ്റാണ് 49 പേര്‍ക്ക് പരുക്കേറ്റത്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ഇവര്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നാമയ്ക്കലില്‍ നടന്ന ജല്ലിക്കട്ടില്‍ 14 പേര്‍ക്കും പരുക്കേറ്റു. സംഭവ ബഹുലമായ പ്രക്ഷോഭത്തിനു ശേഷം നടന്ന ജല്ലിക്കട്ടിനെ വലിയ ആവേശത്തോടെയാണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്. ജല്ലിക്കട്ട് കാണാനായി ആയിരങ്ങളാണ് തമിഴകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയത്. 

വ്യാഴാഴ്ച്ച പാലമേട്ടിലും വെള്ളിയാഴ്ച്ച അളങ്കാനല്ലൂരിലും ജല്ലിക്കട്ട് നടക്കും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കാര്‍ ,ട്രാക്ടര്‍ , ബൈക്ക് എന്നിവയാണ് ഇത്തവണ വീരന്മാര്‍ക്ക് സമ്മാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :