E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ജയിൽ ഭക്ഷണം കഴിച്ചു, നിലത്ത് ഉറങ്ങി - ജയിലിൽ ശശികല കഴിയുന്നത് ഇങ്ങനെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sasikala-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല ആദ്യ ദിവസം ജയിൽ ഭക്ഷണം കഴിച്ച് നിലത്തു കിടന്ന് ഉറങ്ങി. എ ക്ലാസ് സൗകര്യങ്ങൾ ജയിലിൽ ജയലളിത ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

9234 ആണ് ജയിലിൽ ശശികലയുടെ നമ്പർ. ജയിലിൽ ശശികലയ്ക്കൊപ്പം മറ്റു രണ്ടു സഹതടവുകാരുമുണ്ട്. ഇവർ ആരൊക്കെയെന്നു വ്യക്തമായിട്ടില്ല. ജയിലിൽ ശശികല ഒരു കോട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകുന്ന കാര്യത്തിൽ ഡോക്ടർമാർ ഇന്നു തീരുമാനമെടുക്കും.

പുളിസാദവും ചട്നിയുമായിരന്നു ഇന്നു രാവിലെ ജയിലിൽ പ്രഭാത ഭക്ഷണം. ശശികല അതു കഴിച്ചു. അൽപ്പനേരം ധ്യാനിച്ചുവെന്നും ജയിൽ അധികൃതർ പറയുന്നു.

ഇതിനിടെ, കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ശശികല വീണ്ടും അധികൃതരെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു വീണ്ടും ശശികലയുടെ അപേക്ഷ. പ്രമേഹവും രക്തസമ്മർദവും അലട്ടുന്ന വ്യക്തിയാണ് താനെന്നും എ ക്ലാസ് സൗകര്യങ്ങൾ നൽകണമെന്നുമാണു ശശികലയുടെ വാദം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :