E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

എംഎൽഎമാരെ 'തടങ്കലിലിടാൻ' ശശികല മുടക്കിയതു ലക്ഷങ്ങൾ..!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aiadmk-mla
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടിലെ രാഷ്ട്രീയക്കളിയിൽ ശശികല വൻ തുക മുടക്കിയെന്നു സൂചന. കൂവത്തൂരിലെ റിസോട്ടിൽ എംഎൽഎമാരെ പാർപ്പിക്കാൻ മാത്രം ചെലവാക്കിയതു ലക്ഷങ്ങൾ. അത്യാഢംബര സൗകര്യങ്ങളോടെയാണ് 130 എംഎൽഎമാരെ ഒരാഴ്ചയിലേറെയായി ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.

കൂവത്തൂരിലെ ഗോൾഡൻ ബേ ബീച്ച് റിസോട്ടിൽ റൂമിന് ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം 5500 രൂപയാണ്. ഏറ്റവും കൂടിയത് 9900ഉം. ഈ റൂമുകളിലാണു ശശികല കഴിഞ്ഞ ഒരാഴ്ചയായി എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്. പ്രതിദിനം റൂമിന് 7000 രൂപ വീതം കണക്കാക്കിയാൽത്തന്നെ 25 ലക്ഷം രൂപ ഈ ഇനത്തിൽ മാത്രം ചെലവാകും. ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കുള്ള ചെലവ് വേറെ.

ഒരു മുന്നറിയിപ്പുമില്ലാതെയാണു ശശികല എംഎൽഎമാരെ ഒരു ബസിൽ കയറ്റി കൂവത്തൂരിലെ റിസോട്ടിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ മുതൽ ഇവർക്കുള്ള മുഴുവൻ സൗകര്യങ്ങളും പുതുതായി വാങ്ങേണ്ടിവന്നു.12 ലക്ഷത്തോളം രൂപ ഈ ഇനത്തിൽ ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.

റിസോട്ടിലുള്ള ആഢംബര സൗകര്യങ്ങളെല്ലാം എംഎൽഎമാർ ഉപയോഗിക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ ആകെ ചെലവ് വൻ തുകയാകുമെന്നതിൽ സംശയമില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :