E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ഭയപ്പെടുത്തി ഭരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ഗാന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭയപ്പെടുത്തി ഭരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. എന്തിനാണ് നോട്ട് അസാധുവാക്കിയതെന്ന് മോദി സ്വയം ചോദിക്കണമെന്നും ഡല്‍ഹിയില്‍‍ സംഘടിപ്പിച്ച പ്രതിഷേധ കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലമാക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. 

നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തെ ഭരണഘടനസംവിധാനത്തേയും സാന്പത്തിക മേഖലയേയും സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് ഭയരഹിതമായി ജീവിക്കാന്‍ കോണ്‍ഗ്രസ് അവസരം ഒരുക്കുമ്പോള്‍ ഭീകരവാദം, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നടപടികളിലൂടെ ഭയപ്പെടുത്തി ഭരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നോട്ടു അസാധുവാക്കലിലുടെ രാജ്യത്തെ തൊഴിലാളികളുടേയും കര്‍ഷകരുടേയും മേലാണ് സര്‍ക്കാര്‍ മിന്നലാക്രമണം നടത്തിയത്. ആര്‍ബിഐ, ജുഡീഷ്യറി തുടങ്ങി ഭരണഘടനാ സംവിധാനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി. 

അച്ഛേ ദിന്‍ കൊണ്ടുവരുമെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാല്‍ ശരിക്കും അഛേ ദിന്‍ വരണമെങ്കില്‍ 2019 ല്‍ കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വരണം.രാജ്യത്തെ സമ്പത്‍വ്യവസ്ഥ തകരുന്ന നടപടി ആരംഭിച്ചുകഴിഞ്ഞുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ജനുവരി 18ന് രാജ്യത്തെ മുഴുവന്‍ റിസര്‍വ് ബാങ്ക് ബ്രാഞ്ചിനു മുന്നിലും ധര്‍ണ നടത്താനും 20 മുതല്‍ 25 വരെ പഞ്ചായത്തുതലം വരെ വിവിധ സമരപരിപാടികള്‍ നടത്താനും ആഹ്വാനം ചെയ്താണ് കണ്‍വെന്‍ഷന്‍ പിരിഞ്ഞത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :