E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:55 PM IST

Facebook
Twitter
Google Plus
Youtube

More in India

ജല്ലിക്കട്ട് നിരോധനം; മറീന ബീച്ചിലെ സമരം തുടരാൻ തീരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജല്ലിക്കട്ട് നിരോധനത്തിനെതിരെ കേന്ദ്രസർക്കാരിൽ നിന്ന്  ഉറപ്പൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ ചെന്നൈ മറീന ബീച്ചിലെ സമരം തുടരാൻ തീരുമാനം. സമരത്തിന്റെ മൂന്നാം ദിനമായ ഇന്നും ആയിരക്കണക്കിന് ആളുകളാണ് മറീനയിലേക്ക് ഒഴുകിയെത്തിയത്. ചെന്നൈയിലെ മുഴുവൻ കോളജുകൾക്കും അവധിയാണെങ്കിലും വിദ്യാർത്ഥികളെല്ലാം സജീവമായി സമരമുഖത്തുണ്ട്.  സമരത്തിന് പിന്തുണയുമായി നടൻ സത്യരാജ് അടക്കമുള്ളവർ മറീനയിലെത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :