E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

തമിഴകത്ത് ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിയ്ക്കെതിരായ സമരം ശക്തിയാര്‍ജിയ്ക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജല്ലിക്കെട്ടിനു ശേഷം തമിഴകത്ത് ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിയ്ക്കെതിരായ സമരം ശക്തിയാര്‍ജിയ്ക്കുന്നു. പുതുക്കോട്ട അടക്കമുള്ള വിവിധ ജില്ലകളിലെ ഗ്രാമീണരാണ്  പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. ഇതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. ജനങ്ങളുടെ സമ്മതമില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കി.

പുതുക്കോട്ട നെടുവാസല്‍ , വടക്കന്‍കാട് , കറുക്കാകുറിച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും സമരം നടക്കുന്നത്. തിരുച്ചിറപള്ളിയിലെ വിവിധ ഗ്രാമങ്ങളിലും പ്രക്ഷോഭം ശക്തമാണ്. വന്‍കിട വ്യവസായങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിയ്ക്കാവുന്ന ഹൈഡ്രോ കാര്‍ബണ്‍  തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്നായി  ഖനനം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി സ്വകാര്യ കമ്പനിയെ  ആണ് കേന്ദ്രസര്‍ക്കാര്‍ ഏല്‍പിച്ചിരിയ്ക്കുന്നത്. എന്നാല്‍ പദ്ധതി വരുന്നതോടെ കൃഷി ഭൂമി തരിശായി മാറുമെന്നാണ് ഗ്രാമവാസികളുടെ ആശങ്ക.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട്  പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടു.  എന്നാല്‍ കാര്‍ഷിക  ജീവിതത്തെ  പദ്ധതി ഒരു തരത്തിലും ബാധിയ്ക്കില്ലെന്നും വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. എങ്കിലും ജനങ്ങള്‍ അംഗീകരിയ്ക്കുന്നില്ലെങ്കില്‍  പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ‍്ണന്‍ ഉറപ്പു നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :