E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 11:24 PM IST

Facebook
Twitter
Google Plus
Youtube

More in India

ജെല്ലിക്കെട്ട് പ്രക്ഷോഭം: തമിഴ്നാട് പെപ്സിയും കോക്ക കോളയും ഉപേക്ഷിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pepsi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെപ്സി, കോക്ക കോള ഉൽപ്പന്നങ്ങൾ തമിഴ്നാട് ഉപേക്ഷിക്കുന്നു. അടുത്തമാസം ഒന്നുമുതൽ ഉൽപ്പന്നങ്ങൾ വിൽക്കരുതെന്ന് സംസ്ഥാനത്തെ രണ്ടു ട്രേഡ് അസോസിയേഷനുകൾ കടകൾക്ക് നിർദേശം നൽകി. തമിഴ്നാട് വാനിഗർ സംഘം, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് മെമ്പർമാർക്ക് നിർദേശം നൽകിയത്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തീരുമാനം.

ജെല്ലിക്കെട്ടിനായി മറീനയിൽ ഒത്തുകൂടിയപ്പോഴാണ് മൾട്ടിനാഷനൽ കമ്പനികളുടെ ഉൽപ്പന്നങ്ങൾ നിരോധിക്കാൻ തീരുമാനിച്ചത്. ജ്യൂസ്, കുപ്പിവെള്ളം, ചിപ്സ്, ഓട്ട്സ് തുടങ്ങിയവയ്ക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിജ്ഞയും പ്രക്ഷോഭത്തിനിടെ എടുത്തിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :