E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 09:35 PM IST

Facebook
Twitter
Google Plus
Youtube

More in India

‘പദ്മാവതി’യുടെ കൂറ്റന്‍ സെറ്റ് ബോ‍ംബ് എറിഞ്ഞ് തകര്‍ത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

padmavati
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയുടെ സെറ്റിനു നേരെ വീണ്ടും ആക്രമണം. സെറ്റിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്റെ സെറ്റും ഷൂട്ടിങ് സാമഗ്രികളും അഗ്നിക്കിരയാക്കി. 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റാണ് പൂര്‍ണമായും കത്തി നശിച്ചത്. .

നേരത്തെ രജപുത്ര സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന കുറച്ചു നാളുകള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ വച്ച് ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സംഭവവും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചത്. എന്നാല്‍, ചിത്രത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്ന് വഅണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതാണ്.

മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി വിനോദ് താവ്‌ഡെ സംഭവത്തെ ശക്തമായി അപലപിച്ചു. ദീപിക പദുക്കോണാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റാണി പദ്മിനിയെ അവതരിപ്പിക്കുന്നത്. റണ്‍വീര്‍ സിങ് അലാവുദ്ദിന്‍ ഖില്‍ജിയായും ഷാഹിദ് കപൂര്‍ റാവല്‍ രത്തന്‍ സിങായും അഭിനയിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :