E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ബെംഗളൂരുവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബെംഗളൂരുവും ആവേശത്തിലാണ്. കേരളത്തിലടക്കം നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് നഗരം. ആഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ മാളുകളും പബ്ബുകളും മല്‍സരിക്കുമ്പോള്‍ അതിരുവിടാതിരിക്കാന്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ബാറുകള്‍ക്കും പബ്ബുകള്‍ക്കും പുലര്‍ച്ചെ രണ്ടുമണിവരെ പ്രവര്‍ത്തനാനുമതി നീട്ടിനല്‍കി.

ആഘോഷങ്ങളുടെ കേന്ദ്രങ്ങളായ ബ്രിഗേഡ് റോഡ്, കൊമേഴ്സല്‍ സ്ട്രീറ്റ്, എം.ജി.റോഡ് എന്നിവിടങ്ങള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ അണിഞ്ഞൊരുങ്ങി. ദക്ഷിണേന്ത്യയില്‍ സമീപകാലത്തുനടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ റോഡുകളില്‍ നിരന്നുകഴിഞ്ഞു. താല്‍ക്കാലിക വാച്ച് ടവറുകള്‍ മുതല്‍ ഡ്രോണ്‍ ക്യാമറകള്‍ വരെ നിരീക്ഷണത്തിനായി ബെംഗളൂരു സിറ്റി പൊലീസ് ഒരുക്കിയിട്ടുണ്ട്

ഡിജെ പാര്‍ട്ടികളുമായി പബ്ബുകളും ബാറുകളും നക്ഷത്രഹോട്ടലുകളും പ്രത്യേകം പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ആഘോഷവേളകളില്‍ ഒരുമണിവരെയാണ് ബാറുകളുടെ പ്രവര്‍ത്തനസമയമെങ്കില്‍ ഇത്തവണ രണ്ടുമണി വരെ പ്രവര്‍ത്തനാനുമതി നല്‍കി. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതവും പാര്‍ക്കിങ്ങും നിരോധിച്ചു. പകരം ബിഎംടിസി. ബസുകളും മെട്രോയും അധിക സര്‍വീസ് നടത്തും
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :