E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

അവതരണത്തിൽ അതൃപ്തി: പ്രധാനമന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi-pravasi-divas
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തനായി ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ വസതിയിൽ തന്നെയാണു സംഭവം. അഞ്ചു ദിവസമായി പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ നടത്തുന്ന പദ്ധതി അവതരണങ്ങൾ കണ്ടും കേട്ടും വരികയായിരുന്നു. ഇതിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കാർഷിക മന്ത്രാലയത്തിന്റെയും അവതരണങ്ങൾ തൃപ്തികരമല്ലെന്നു പറഞ്ഞാണു മോദി ഇറങ്ങിപ്പോയത്.

നിങ്ങൾ വേണ്ടത്ര ചിന്തിക്കാതെയും ഗൃഹപാഠം ചെയ്യാതെയുമാണ് അവതരണം തയാറാക്കിയതെന്ന് ഉദ്യോഗസ്ഥരോടു തുറന്നടിച്ചു പറയാനും മോദി മടിച്ചില്ല. അവതരണങ്ങൾ പുതുക്കിക്കൊണ്ടുവരാനും അദ്ദേഹം നിർദേശിച്ചു.

ഓരോ മന്ത്രാലയവും നടപ്പാക്കിവരുന്ന പദ്ധതികളുടെയും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും അവതരണമാണ് പ്രധാനമന്ത്രിയുടെ മുൻപാകെ നടത്തുന്നത്. ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ട നിർദേശങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :