E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:49 PM IST

Facebook
Twitter
Google Plus
Youtube

More in India

മണിശങ്കര്‍ അയ്യരുടെ നിലപാടില്‍ കോണ്‍ഗ്രസില്‍ സമ്മിശ്ര പ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നേതൃമാറ്റം വേണമെന്ന മണിശങ്കര്‍ അയ്യരുടെ നിലപാടിനോട് കോണ്‍ഗ്രസില്‍ സമ്മിശ്ര പ്രതികരണം. അയ്യരെ പിന്തുണച്ച മുതിര്‍ന്ന നേതാക്കളായ എം.എം ജേക്കബും വക്കം പുരുഷോത്തമനും ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ വയലാര്‍ രവിയും ടോം വടക്കനും പുച്ഛിച്ചു തള്ളി. 

നേതൃതല അഴിച്ചുപണി വേണമെന്ന മണിശങ്കര്‍ അയ്യരുടെ ആവശ്യം ന്യായമാണെന്നാണ് വക്കം പുരുഷോമന്‍ പരോക്ഷമായി സൂചിപ്പിച്ചത്. കേന്ദ്രനേതൃത്വം കൂടുതല്‍ ശക്തമാകേണ്ടത് അനിവാര്യമാണ്. 

അയ്യരുടെ ആവശ്യത്തെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി തള്ളിക്കളഞ്ഞു. ഒരു സുപ്രഭാതത്തില്‍ ഓടിക്കയറി വന്നയാളാണ് അയ്യരെന്ന് രവി തിരുവനന്തപുരത്ത് പ്രതികരിച്ചു, സംഘടനാ തിരഞ്ഞെടുപ്പ് പുതിയ കാര്യമല്ലെന്നും പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണെന്നും ടോം വടക്കന്‍. മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിലെ കരടാണെന്ന് എഐസിസി വക്താവ് വിമര്‍ശിച്ചു. നേതൃമാറ്റ ആവശ്യത്തിന് എത്രനാള്‍ ആയുസ്സുണ്ടെന്നാണ് ഇനി കണ്ടറിയേണ്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :