E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പരീക്ഷയെഴുതുന്നവർക്ക് മോദിയുടെ ആറ് ഉപദേശങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi-currency
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. മൻ കി ബാത്തിലൂടെയാണു പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. പരീക്ഷയെഴുതുന്നവർക്കായി പ്രധാനമന്ത്രി ചില സന്ദേശങ്ങളും നൽകി.

∙ പരീക്ഷകളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നതെന്തിനാണ്. ഉൽസവങ്ങൾ പോലെ ആഘോഷിക്കേണ്ടവയാണ് അവ.

∙ നല്ല മാർക്ക് നേടാൻ സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണ്. 

∙ ഓരോ വർഷത്തിന്റെയും വിലയിരുത്തലുകളാണ് പരീക്ഷകൾ. ജീവിതത്തെ വിലയിരുത്തുന്നത് അങ്ങനെയല്ല.

∙ മാർക്കിനുവേണ്ടിയല്ല അറിവിനു വേണ്ടി പഠിക്കണം.

∙ പ്രതീക്ഷകളാണ് എല്ലാ പ്രശ്നത്തിന്റെയും കാരണം. തോൽവികളെ സ്വീകരിക്കാൻ പഠിച്ചാൽ എല്ലാം എളുപ്പമാകും.

∙ മാതാപിതാക്കളുടെ പ്രതീക്ഷകൾക്ക് കുട്ടികളുടെ സ്കൂൾ ബാഗിനേക്കാളും ഭാരമുണ്ട്. പ്രതീക്ഷയുടെ ഭാരം അടിച്ചേൽപ്പിക്കരുത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :