E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പഞ്ചാബിൽ അകാലിദള്‍ റാലികളില്‍ ബിജെപി സാന്നിധ്യം നന്നേ കുറവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഞ്ചാബില്‍ പോരാട്ടം ഒന്നിച്ചാണെങ്കിലും അകാലിദള്‍ റാലികളില്‍ ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം നന്നേ കുറവ്. പ്രായാധിക്യമുണ്ടെങ്കിലും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണ് പ്രചാരണം നയിക്കുന്നത്. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും നേരിടാന്‍ മുന്നണി നന്നേ ബുദ്ധിമുട്ടുന്നുമുണ്ട്. 

പഞ്ചാബില്‍ അകാലി ബിജെപി സഖ്യത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും അടക്കമുള്ള നേതാക്കള്‍ എത്തുന്നുണ്ടെങ്കിലും നയിക്കുന്നത് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണ്. പ്രായത്തിന്‍റേതായ അവശതകള്‍ ഉണ്ടെങ്കിലും ദിവസവും രണ്ട് റാലികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു. കൂടാതെ പരമ്പരാഗത സിഖ് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സമുദായ നേതാക്കളെ നേരില്‍ കാണാനും സമയം കണ്ടെത്തുന്നു. അഴിമതിയും മയക്ക് മരുന്ന് മാഫിയയുമായിട്ടുള്ള ബന്ധം നീളുന്നതും ബാദല്‍ കുടുംബത്തിന്‍റെ നേര്‍ക്കാണ്. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങളെ പ്രകാശ്സിങ് ബാദല്‍ വകവയ്ക്കുന്നില്ല. പഞ്ചാബിനെ വൈദ്യുതി മിച്ചസംസ്ഥാനമാക്കിയതടക്കമുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ബാദല്‍ ഓരോ റാലിക്ക് ശേഷവും മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നു. 

രാജ്യം ഭരിക്കുന്ന ബിജെപി ഭരണ കക്ഷിയില്‍ രണ്ടാം പാര്‍ട്ടിയാണ്. എന്നാല്‍ അകാലിദളിന്‍റെ തിരഞ്ഞെടുപ്പ് റാലികളില്‍ ബിജെപി പ്രവര്‍ത്തര്‍ വളരെ കുറവാണ്. എന്നാല്‍ ഇതൊന്നും ബാധിക്കില്ലെന്ന നിപാടില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുവാണ് പ്രകാശ് സിങ് ബാദല്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :