E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 05:59 AM IST

Facebook
Twitter
Google Plus
Youtube

More in India

പട്ടം പറത്തുന്നതിനിടെ കഴുത്തിൽ നൂൽ കുരുങ്ങി യുവതി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kite
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗ്ലാസ് പൊടി പൊതിഞ്ഞ പട്ടം നൂലുകൾ കോടതി നിരോധിച്ചിട്ടും ഗുജറാത്തിലും രാജസ്ഥാനിലും പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി മരണം. ഗുജറാത്തിൽ ഒരു യുവതിയാണ് മരിച്ചത്.

ജയ്പൂർ നഗരത്തിൽ മാത്രം 21 പേർക്കു പരുക്കേറ്റു. മാഞ്ച എന്ന പേരിൽ അറിയപ്പെടുന്ന ചില്ലുതരികൾ ചേർത്തു ബലപ്പെടുത്തിയ ചൈനീസ് നൂൽ ദേഹത്ത് ഉടക്കിയും പട്ടം പറത്തുന്നതിനിടെ വീണുമാണ് പരുക്കേറ്റത്.ഗുജറാത്തിൽ പട്ടം പറത്തുന്നതിനിടെ പന്ത്രണ്ടുകാരൻ വൈദ്യുതാഘാതമേറ്റും മരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :