E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ഉപഗ്രഹ വിക്ഷേപണത്തിൽ ലോകറെക്കോഡ് സ്ഥാപിക്കാൻ ഐഎസ്ആർഒ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉപഗ്രഹ വിക്ഷേപണത്തിൽ ലോകറെക്കോഡ് സ്ഥാപിക്കാൻ  ഐ.എസ്.ആർ.ഒ. തയാറെടുക്കുന്നു. 103  ഉപഗ്രഹങ്ങൾ ഒരേ സമയം വിക്ഷേപിച്ചാണ്   ചരിത്രത്തിലേക്ക് ചുവടുവക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലാകും ഈ വിക്ഷേപണമെന്ന് വി.എസ്.എസ്.സി. ഡയറക്ടർ കെ.ശിവൻ പറഞ്ഞു.

ഫെബ്രുവരി രണ്ടാംവാരം  മറ്റൊരുരാജ്യവുംകൈവരിക്കാത്ത വലിയ ലക്ഷ്യത്തിലേക്ക് ഐ.എസ്·.ആർ.ഒ. ചുവടുവെയ്ക്കും. 103 ഉപഗ്രഹങ്ങൾ ഒത്തൊരുമിച്ച് ബാഹിരാകാശത്തിലെത്തും. ഒരേസമയം 39 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യയ്ക്കാണ് നിലവിലെ ലോകറെക്കോഡ്. അതാണ് ഇന്ത്യ മറികടക്കാൻ പോകുന്നത്.

20 ഉപഗ്രഹങ്ങൾ ഒരേസമയം വിക്ഷേപിച്ചതായിരുന്നു ഐ.എസ്.ആർ.ഒയുടെ ഇതുവരെയുള്ള റെക്കോഡ്. പുതിയ ലക്ഷ്യം ഐ.എസ്.ആർ.ഒക്ക് ചരിത്രനേട്ടമാണെന്നും കെ.ശിവൻ പറയുന്നു. പുതുവര്‍‍ഷത്തിൽ നിരവധി പദ്ധതികളാണ് ഐ.എസ്.ആർ.ഒ ലക്ഷ്യം വച്ചിട്ടുള്ളത്. എല്ലാം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് വി.എസ്.എസ്.സി ഡയറക്ടറുടെ പ്രത്യാശ. രാജ്യത്തിന്റെ ശാസ്ത്രസാങ്കേതികപുരോഗതിയിൽ പുതിയവിക്ഷേപണം വഴിത്തിരിവുകൾ സൃഷ്ടിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :