E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ജല്ലിക്കട്ട് നിരോധനം നീക്കി നിയമം പാസാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജല്ലിക്കട്ട് നിരോധനം നീക്കി നിയമം പാസാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്‍റെ ഉറപ്പ്. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിയ്ക്കും. എന്നാല്‍ ഓര്‍ഡിനന്‍സില്‍ മയപ്പെടാതെ സമരം തുടരുകയാണ് തമിഴ് ജനത. ചെന്നൈ മറീനാ ബിച്ചില്‍ ആയിരങ്ങളാണ് ഇന്നും സമരം ചെയ്യുന്നത്. 

ജല്ലിക്കട്ട് വിഷയത്തില്‍ ശാശ്വത പരിഹാരമില്ലാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കിയതോടെയാണ് ഇക്കാര്യത്തില്‍ ഉറപ്പുമായി മുഖ്യമന്ത്രി ഒ പനീല്‍സെല്‍വമെത്തിയത്. നിരോധനം നീക്കികൊണ്ട് നിയമം പാസാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിയ്ക്കും. 

ജല്ലിക്കട്ട് നിരോധനം നീക്കുന്ന കാര്യത്തില്‍ ഓര്‍ഡിനന്‍സല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് സമരം തുടരുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ ആറാം ദിനവും മറീനാ ബീച്ചിലെത്തി. 

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം ഭേദഗതി ചെയ്യണമെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റയെ നിരോധിയ്ക്കണമെന്നുമുള്ള ആവശ്യങ്ങളിലും സമരക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :