E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് ശ്രമം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. മന്ത്രാലയത്തിന്‍റെ മുഖ്യപരിഗണനാ വിഷയമാണിത്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുവെന്നും മന്ത്രാലയം മനോരമന്യൂസിനെ അറിയിച്ചു. എന്നാല്‍ മോചനവഴികളെക്കുറിച്ച് സര്‍ക്കാരിന് വ്യക്തതയില്ലെന്നാണ് സൂചന.

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുവര്‍ഷമാകുന്പോഴും അദ്ദേഹത്തിന്‍റെ മോചന കാര്യത്തില്‍ നിര്‍ണായക വഴിത്തിരിവുകളുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല. യെമനില്‍ ഇന്ത്യന്‍ എംബസിയില്ലാത്തതും സുസ്ഥിരമായ സര്‍ക്കാര്‍ അവിടെ ഇല്ലാത്തുതുമാണ് നടപടികള്‍ വൈകിപ്പിക്കുന്നത്. ഫാദര്‍ ടോം സുരക്ഷിതനാണെന്നും അദ്ദേഹത്തിന്‍റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം ഏറ്റവും ഒടുവിലായി അറിയിക്കുന്നത്. വിഷയം മന്ത്രാലയത്തിന്‍റെ മുഖ്യപരിഗണനാ വിഷയമാണ്. മോചനത്തിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഫാദര്‍ ടോം ഇപ്പോള്‍ എവിടെയാണെന്നു കൃത്യമായ വിവരമില്ല. ഏതു ഭീകരസംഘടനയാണ് തട്ടിക്കൊണ്ടുപോയതെന്നും അറിയില്ല. മോചനത്തിന് നടപടിയാവശ്യപ്പെട്ട് ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാരും നേതാക്കളും പ്രധാനമന്ത്രിയെ കാണുകയും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയും ചെയ്തു. ഇതിനിടെ രണ്ട് തവണ ഫാദര്‍ ടോമിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

തദ്ദേശവാസികളെയും മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാരെയും വിവിധ മതസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഏകോപിപ്പിച്ചാണ് ഫാദര്‍ ടോമിനായുള്ള മോചനശ്രമങ്ങള്‍ നടക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :