E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 11:42 PM IST

Facebook
Twitter
Google Plus
Youtube

More in India

ശശികലയെ മുഖ്യമന്ത്രി പദവിയിലെത്തില്‍ എത്തിയ്ക്കാനുള്ള നീക്കം ശക്തമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനു പിന്നാലെ ശശികലയെ മുഖ്യമന്ത്രി പദവിയിലെത്തിയ്ക്ക് കൂടി എത്തിയ്ക്കാനുള്ള നീക്കം അണ്ണാ ഡിഎംകെയില്‍ ശക്തമായി. മുഖ്യമന്ത്രി സ്ഥാനം കൂടി ശശികല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ തന്പിദുരൈ രംഗത്തെത്തി. ഇതിനായി ശശികലയ്ക്ക് മുഴുവന്‍ എം.എല്‍എമാരുടേയും പിന്തുണയുണ്ടെന്ന് സംസ്ഥാന റവന്യൂ മന്ത്രി ആര്‍. ഉദയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ജയലളിത ഇല്ലെങ്കിലും അണ്ണാ ഡിഎംകെ സര്‍ക്കാര്‍ തമിഴകത്ത് നൂറു വര്‍ഷം കൂടി ഭരിയ്ക്കുമെന്ന് ഉറച്ച ശബ്ദത്തിലാണ് ശശികല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജയലളിത വഴി കാട്ടിയ പാതയിലൂടെ മുന്നോട്ട് പോകുമെന്ന് പറയുന്ന ശശികല മുഖ്യമന്ത്രി പദവി കൂടി ഏറ്റെടുക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ശശികലയെ മുഖ്യമന്ത്രി ആക്കുന്നതുമായി ബന്ധപ്പെട്ട് തമിഴകത്തെ പ്രമുഖ ജാതി വിഭാഗങ്ങളായ തേവര്‍ , കൗണ്ടര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള പോരിനാണ് തുടക്കമായിരിയ്ക്കുന്നത്. അതിനാലാണ് തേവര്‍ വിഭാഗത്തില്‍പ്പെട്ട പനീര്‍സെല്‍വത്തെ മാറ്റണമെന്ന് കൗണ്ടര്‍ വിഭാഗത്തില്‍ പെട്ട തന്പിദുരൈ ആവശ്യപ്പെടുന്നത്. ശശികലയും തേവര്‍ വിഭാഗത്തില്‍പെട്ട ആളാണെങ്കിലും ജയലളിതയുടെ പിന്‍ഗാമിയായി എത്തിയതിനാല്‍ ശശികല മുഖ്യമന്ത്രി ആകുന്നതില്‍ കൗണ്ടര്‍ വിഭാഗത്തിന് എതിര്‍പ്പില്ല. 

അനധികൃത സ്വത്തുകേസിലെ വിധി ഏതു സമയവും ഉണ്ടാകാം എന്നതാണ് ശശികലയ്ക്ക് മുന്നിലുള്ള ഏക വെല്ലുവിളി. വിധി പ്രതികൂലമായാല്‍ രാജിവയ്ക്കേണ്ടതായി വരും. അതിനാല്‍ വിധി എന്നുണ്ടാകും എന്നുള്ളത് കൂടി പരിഗണിച്ചാകും ശശികലയുടെ സ്ഥാനാരോഹണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :