E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 07:36 PM IST

Facebook
Twitter
Google Plus
Youtube

More in India

മൈക്ക് ചതിച്ചു; ബിജെപി നേതാക്കളുടെ അഴിമതി കഥകൾ അങ്ങാടിപാട്ടായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അധികാരത്തിലിരിക്കെ നടത്തിയ അഴിമതി കഥകൾ അബദ്ധത്തിൽ പരസ്യമാക്കി കർണാടകയിലെ ബിജെപി നേതാക്കള്‍. സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി എച്ച്എന്‍. അനന്ത്കുമാറും പൊതുവേദിയില്‍ മൈക്ക് ഓണ്‍ ആയിരുന്നത് അറിയാതെ നടത്തിയ സംഭാഷണമാണ് പുറത്തായത് 

ബി ജെ പി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പയും കേന്ദ്ര മന്ത്രി എച്.എന്‍. അനന്ത് കുമാറും ഈ പറഞ്ഞു ചിരിക്കുന്നത് സ്വന്തം അഴിമതി കഥകളാണ്. പക്ഷെ മുന്നിലിരിക്കുന്ന ടേബിൾ മൈക്ക് ഓൺ ആണെന്ന വിവരം ഇരു വരും മറന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയർത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. "അഴിമതി ആരോപണം ഉന്നയിച്ച് വരുന്ന തെരഞ്ഞടുപ്പ് വരെ സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കാം. അല്ലെങ്ങിൽ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികൾ വാങ്ങിയിട്ടില്ലേ." ഇതാണ് പുറത്തു വന്ന സിഡിയിലുള്ള സംഭാഷണം. കോൺഗ്രസ്‌ തന്നെയാണ് സംഭാഷണം സി ഡിയിലാക്കി മാധ്യമങ്ങൾക്കു നല്കിയത്. ബിജെപിയിലെ തന്നെ മറ്റൊരു നേതാവിന്റ സഹായത്തോടെയാണ് സിഡി ചോര്‍ന്നു കിട്ടിയതെന്ന് കോണ്‍ഗ്രസ് വ്യകതമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :